Nature

ത​മി​ഴ്നാ​ട്ടി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 5,835 പേ​ര്‍​ക്ക് കോവിഡ് ; മ​ര​ണം 119 പേർ മരിച്ചു 

ചെ​ന്നൈ : ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ആ​ശ​ങ്ക വർധിക്കുന്നു . ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 5,835 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് . ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,20,355 ആ​യി ഉയർന്നു .

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 119 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെയ്തിട്ടുണ്ട് . ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ല്‍ ഇ​തു​വ​രെ​യു​ണ്ടാ​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 5397 ആ​ണ് . ക​ര്‍​ണാ​ട​ക​യി​ല്‍ പു​തി​യ​താ​യി 6706 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 103 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.