Nature

കരിപ്പൂരിൽ രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ടു അഗ്നിശമന സേനാംഗങ്ങള്‍ക്ക് കോവിഡ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകട ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ടു അഗ്നിശമന സേനാംഗങ്ങള്‍ക്ക് കോവിഡ്. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മീഞ്ചന്ത , പൊന്നാനി ഫയര്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവരാണിവര്‍. ഇവരുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന 24 പേര്‍ നിരീക്ഷണത്തില്‍ പോയി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.