Times Kerala

ചൂര്‍ണിക്കര വ്യാജരേഖ കേസ്; കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു

 
ചൂര്‍ണിക്കര വ്യാജരേഖ കേസ്; കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു

തിരുവനന്തപുരം: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് സമര്‍പ്പിച്ചു. വ്യാ​പ​ക ക്ര​മ​ക്കേ​ട് സംഭവിച്ചിട്ടുണ്ടെന്നും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ഐ​ജി വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സ് അ​ന്വേ​ഷി​ക്കും.

എ​റ​ണാ​കു​ളം ചൂ​ര്‍​ണി​ക്ക​ര വി​ല്ലേ​ജി​ലെ ആ​ലു​വ ദേ​ശീ​യ പാ​ത​യി​ല്‍ മു​ട്ടം തൈ​ക്കാ​വി​നോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന അ​ര​യേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ 25 സെ​ന്‍റ് നി​ലം നി​ക​ത്താ​നാ​യാ​ണ് ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ​യും ആ​ര്‍​ഡി​ഒ​യു​ടെ​യും പേ​രി​ല്‍ വ്യാ​ജ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് സംഭവം പുറത്തറിഞ്ഞത്.

Related Topics

Share this story