Nature

ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങി യു.എ.ഇ

ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങി യു.എ.ഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. പലസ്തീന്‍ പ്രദേശങ്ങള്‍ കയ്യടക്കുന്നത് അവസാനിപ്പിക്കാമെന്ന് ഇസ്രയേല്‍ സമ്മതിച്ചു.

ആഴ്ചകള്‍ക്കകം വൈറ്റ് ഹൗസില്‍ വച്ച് കരാര്‍ ഒപ്പിടുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഇസ്രയേലുമായി നയതന്ത്രബന്ധത്തിന് ഒരുങ്ങുന്ന ആദ്യ അറബ് രാഷ്ട്രമാണ് യുഎഇ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.