Times Kerala

പാറമടയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാത്ഥികൾക്ക് ദാരുണാന്ത്യം; സംഭവം പാലക്കാട്

 

പാലക്കാട്: പാറമടയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാത്ഥികൾ മരിച്ചു. കിഴക്കഞ്ചേരി കുളമുള്ളിയിലെ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണാണ് വിദ്യാർഥികൾ മരിച്ചത്. കുന്നുക്കാട് മുബാറക്കിന്‍റെ മകൻ മുഹ്സിനും (15) ,അലി അക്ബറിന്‍റെ മകൻ ആസിഫ് (17) എന്നിവരാണ് മരിച്ചത്. ഫോട്ടോയെടുക്കുന്നതിനിടെ കാൽ വഴുതി ഇരുവരുംവെള്ളക്കെട്ടിൽ വീഴുകയായിരുന്നു.

Related Topics

Share this story