Times Kerala

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു.

 
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു.

കണ്ണൂർ: ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. പായം സ്വദേശി കാപ്പാടൻ ശശിധരൻ(48) ആണ് മരിച്ചത്. ശ്വാസകോശ അർബുദ രോഗിയായിരുന്നു ഇയാൾ. ആരോഗ്യസ്ഥിതി മോശമായപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Topics

Share this story