Times Kerala

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: തോട്ടട ഗവ. ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്ലറ്റ് എഞ്ചിനീയറിംഗ് (മൂന്ന് മാസം), സി എന്‍ സി മെഷിനിസ്റ്റ് (രണ്ട് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സിസിടിവി (ഒരു മാസം), അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് (മൂന്ന് മാസം) എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍. ഫോണ്‍. 9745479354

Related Topics

Share this story