Nature

കോ​ഴി​ക്കോ​ട് 24 ഗ​ര്‍​ഭി​ണി​ക​ള്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍; ജി​ല്ല​യി​ല്‍ 98 പേ​ര്‍​ കോ​വി​ഡ് പോസിറ്റീവായി 

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 98 പേ​ര്‍​ക്ക് കൂ​ടി ഇന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു . വി​ദേ​ശ​ത്തു​നി​ന്ന് വന്ന മൂ​ന്ന് പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ 11 പേ​ര്‍​ക്കും കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു . 80 പേ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്കം മൂലം രോ​ഗം ബാ​ധി​ച്ച​ത് . നാ​ലു പേ​രു​ടെ ഉ​റ​വി​ടം കണ്ടെത്തിയിട്ടില്ല .

കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​റു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ടി പോ​സി​റ്റീ​വാ​യി. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ​ന്പ​ര്‍​ക്കം വ​ഴി 17 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ട്പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പു​റ​മേ​രി​യി​ല്‍ 11 പേ​ര്‍​ക്കും ഫ​റോ​ക്കി​ല്‍ എ​ട്ടു​പേ​ര്‍​ക്കും ചെ​റു​വ​ണ്ണൂ​രി​ല്‍ (പേ​രാ​ന്പ്ര) ഒ​ന്‍​പ​ത് പേ​ര്‍​ക്കും ചോ​റോ​ട് ഏ​ഴ് പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 1228 ആ​യി.

വി​ദേ​ശത്തുനിന്ന് വന്നവർ

ഫ​റോ​ക്ക് സ്വ​ദേ​ശി(26)
പു​റ​മേ​രി സ്വ​ദേ​ശി(36)
ഉ​ണ്ണി​കു​ളം സ്വ​ദേ​ശി(36)

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളിൽ നിന്ന് വന്നവർ

ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി (25)
താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി(41)
പു​തു​പ്പാ​ടി സ്വ​ദേ​ശി (36)
തൂ​ണേ​രി സ്വ​ദേ​ശി(37)
ക​ക്കോ​ടി സ്വ​ദേ​ശി(25)
കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ (26, 20, 32, 22, 58,53) അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍

ത​ല​ക്കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി (50)
കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​രി​ക്കു​ന്ന് സ്വ​ദേ​ശി (41)
കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​ര​പ്പി​ല്‍ സ്വ​ദേ​ശി​നി (49)
ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി (85)

സ​മ്പ​ര്‍​ക്കത്തിലൂടെ രോഗം ബാധിച്ചവർ

ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​നി​ക​ള്‍ (70,23)
ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി (52)
ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി ക​ള്‍ (49,51)
ചോ​റോ​ട് സ്വ​ദേ​ശി​ക​ള്‍ (20, 30, 29, 30, 27, 23)
ചോ​റോ​ട് സ്വ​ദേ​ശി​നി(16)
എ​ട​ച്ചേ​രി സ്വ​ദേ​ശി​നി​ക​ള്‍ (15,10 )
എ​ട​ച്ചേ​രി സ്വ​ദേ​ശി​ക​ള്‍ (6,12)
ഫ​റോ​ക്ക് സ്വ​ദേ​ശി​ക​ള്‍ (38, 5 ,34, 38)
ഫ​റോ​ക്ക് സ്വ​ദേ​ശി​നി​ക​ള്‍ (32, 12, 2, 30 )
ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി​ക​ള്‍ (42, 55)
ക​ട​ലു​ണ്ടി സ്വ​ദേ​ശി(31)
ക​ട്ടി​പ്പാ​റ സ്വ​ദേ​ശി(40)
ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ള്‍ (5, 33)
ഒ​ള​വ​ണ്ണ സ്വ​ദേ​ശി​നി​ക​ള്‍ (52, 26, 1)
ഒ​ഞ്ചി​യം സ്വ​ദേ​ശി(83)
പ​ന​ങ്ങാ​ട് സ്വ​ദേ​ശി(66)
ചെ​റു​വ​ണ്ണൂ​ര്‍(​പേ​രാ​ന്പ്ര) സ്വ​ദേ​ശി​ക​ള്‍
(10, 63, 3, 34 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍), 44, 80 )
ചെ​റു​വ​ണ്ണൂ​ര്‍(​പേ​രാ​ന്പ്ര) സ്വ​ദേ​ശി​നി​ക​ള്‍ (7, 56, 69)
പു​റ​മേ​രി സ്വ​ദേ​ശി​ക​ള്‍ (13,42,12, 26)
പു​റ​മേ​രി സ്വ​ദേ​ശി​നി​ക​ള്‍ (17, 44, 62, 4, 37, 49, 31)
തി​രു​വ​ന്പാ​ടി സ്വ​ദേ​ശി​ക​ള്‍ (49, 20, 15)
തൂ​ണേ​രി സ്വ​ദേ​ശി(37)
ഉ​ണ്ണി​ക്കു​ളം സ്വ​ദേ​ശി​നി(42)
ഉ​ണ്ണി​ക്കു​ളം സ്വ​ദേ​ശി(68)
പേ​രാ​ന്പ്ര സ്വ​ദേ​ശി(47)
പു​തു​പ്പാ​ടി സ്വ​ദേ​ശി(34)

12 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

കോ​ഴി​ക്കോ​ട് എ​ഫ്‌എ​ല്‍​ടി​സി, മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, എ​ന്‍​ഐ​ടി എ​ഫ്‌എ​ല്‍​ടി​സി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. കൊ​ടു​വ​ള്ളി​യി​ല്‍ എ​ട്ടു​പേ​രും ക​ട​ലു​ണ്ടി, രാ​മ​നാ​ട്ടു​ക​ര, വ​ട​ക​ര, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​ത്ത​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

388 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍

പു​തു​താ​യി വ​ന്ന 388 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 14502 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 96466 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 137 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 1067 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 137 പേ​ര്‍ ഡി​സ്ചാ​ര്‍​ജ്ജാ​യി.

4924 സ്ര​വ സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ആ​കെ 1,06,108 സാ​ന്പി​ളു​ക​ള്‍ അ​യ​ച്ച​തി​ല്‍ 1,00,178 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 97520 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​ന്പി​ളു​ക​ളി​ല്‍ 5930 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. പു​തു​താ​യി വ​ന്ന 143 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 3247 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 24 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 28952 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.