Nature

വ​യ​നാ​ട്ടി​ല്‍ 27 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് ; എ​ല്ലാ​വ​ര്‍​ക്കും രോഗം സ​മ്പ​ര്‍​ക്ക​ത്തിലൂടെ 

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ 27 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . 30 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി . എ​ല്ലാ​വ​ര്‍​ക്കും സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ ഉണ്ടായതെന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 977 ആ​യി . ഇ​തി​ല്‍ 676 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മൂ​ന്നു പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 298 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 282 പേ​ര്‍ ജി​ല്ല​യി​ലും 16 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍;

പ​ടി​ഞ്ഞാ​റ​ത്ത​റ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള 12 പേ​ര്‍ (5 പു​രു​ഷ​ന്‍​മാ​ര്‍, 4 സ്ത്രീ​ക​ള്‍, 3 കു​ട്ടി​ക​ള്‍), ക​ല്‍​പ്പ​റ്റ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള 4 പേ​ര്‍ (52, 52, 33, 43 വ​യ​സ്), മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തി​യ അ​ന്പ​ല​വ​യ​ല്‍ സ്വ​ദേ​ശി​യു​ടെ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള ര​ണ്ടു കു​ന്പ​ളേ​രി സ്വ​ദേ​ശി​ക​ള്‍ (സ്ത്രീ 27) ​പെ​ണ്‍​കു​ട്ടി (6), ന​ല്ലൂ​ര്‍​നാ​ട് കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യു​ടെ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള തോ​ണി​ച്ചാ​ല്‍ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ര്‍ (പു​രു​ഷ​ന്‍ 40), കു​ട്ടി​ക​ള്‍ (5, 2), ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ചൂ​ര​ല്‍​മ​ല സ്വ​ദേ​ശി​യു​ടെ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള്ള ചൂ​ര​ല്‍​മ​ല സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ (36, 38), വാ​ളാ​ട് സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള വാ​ളാ​ട് സ്വ​ദേ​ശി​യാ​യ 2 കു​ട്ടി​ക​ള്‍ (1, 2), അ​ന്പ​ല​വ​യ​ല്‍ ന​രി​ക്കു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ര്‍ (28, 42) എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 30 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി:

വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 9 പേ​ര്‍, മു​ണ്ട​ക്കു​റ്റി സ്വ​ദേ​ശി​ക​ളാ​യ 5 പേ​ര്‍, കു​ഞ്ഞോം സ്വ​ദേ​ശി​ക​ളാ​യ 5 പേ​ര്‍, പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ 4 പേ​ര്‍, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ 2 പേ​ര്‍, മാ​ന​ന്ത​വാ​ടി, എ​ട​വ​ക, കോ​റോം, ന​ല്ലൂ​ര്‍​നാ​ട്, പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

246 പേ​ര്‍ കൂ​ടി ജില്ലയിൽ നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 246 പേ​രാ​ണ്. 191 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2772 പേ​ര്‍. 25 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 331 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍​നി​ന്ന് 759 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 30631 സാ​ന്പി​ളു​ക​ളി​ല്‍ 28608 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 27631 നെ​ഗ​റ്റീ​വും 977 പോ​സി​റ്റീ​വു​മാ​ണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.