Nature

ഇ​ടു​ക്കി ജി​ല്ല​യി​ല്‍ 31 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് ;19 പേ​ര്‍​ക്കു സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ 31 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 19 പേ​ര്‍​ക്കു സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോഗം ബാധിച്ചത് . ഒ​രാ​ളു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍

കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (88)

സമ്പ​ര്‍​ക്കത്തി​ലൂ​ടെ രോഗം ബാധിച്ചവർ

ഏ​ല​പ്പാ​റ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി (20)

ക​രു​ണാ​പു​രം പോ​ത്തി​ന്‍​ക​ണ്ടം സ്വ​ദേ​ശി​നി (31)

ക​രു​ണാ​പു​രം പോ​ത്തി​ന്‍​ക​ണ്ടം സ്വ​ദേ​ശി​നി (12)

കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍. ഓ​ഗ​സ്റ്റ് ഏ​ഴി​ന് കു​മ​ളി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ര്‍​ക്ക​മാ​ണ്. പു​രു​ഷ​ന്‍ 51, 4 വ​യ​സ്, 19. സ്ത്രീ 24, 2 ​വ​യ​സ്, 43.

കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍. ഓ​ഗ​സ്റ്റ് പ​തി​നൊ​ന്നി​നു കു​മ​ളി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ര്‍​ക്ക​മാ​ണ്. പു​രു​ഷ​ന്‍ 35. സ്ത്രീ 34, 7 ​വ​യ​സ്, 13.

കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍. ഓ​ഗ​സ്റ്റ് പ​തി​നൊ​ന്നി​നു കു​മ​ളി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ര്‍​ക്ക​മാ​ണ്. സ്ത്രീ 30, 55. ​മൂ​ന്നു വ​യ​സു​കാ​ര​ന്‍.

നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (50)

മ​രി​യാ​പു​രം സ്വ​ദേ​ശി​നി (28)

ആ​ഭ്യ​ന്ത​ര യാ​ത്ര

കൊ​ക്ക​യാ​ര്‍ സ്വ​ദേ​ശി​നി (49).

നെ​ടു​ങ്ക​ണ്ടം മ​ഞ്ഞ​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍. സ്ത്രീ 33, 12, ​ആ​റു വ​യ​സു​കാ​രി.

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (22)

പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (35)

തൊ​ടു​പു​ഴ സ്വ​ദേ​ശി (64)

ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി ഉ​ടു​ന്പ​ഞ്ചോ​ല​യി​ലു​ള്ള അ​ഞ്ച് പേ​ര്‍. പു​രു​ഷ​ന്‍ 28, 26, 22. സ്ത്രീ 35, 40.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.