Nature

സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം 20000 കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​തയെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം 20000 കോ​വി​ഡ് ബാധിതർ വ​രെ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീച്ചർ . അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തോ​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നേ വർധിക്കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു .

സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തോ​ടെ പ്ര​തി​ദി​നം പ​തി​നാ​യി​ര​ത്തി​നും ഇ​രു​പ​തി​നാ​യി​ര​ത്തി​നും ഇ​ട​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത . മ​ര​ണ​നി​ര​ക്ക് കൂ​ടു​മെ​ന്ന​ത് ഭ​യ​ത്തോ​ടെ കാ​ണ​ണം . ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.