chem

കോവിഡ് 19;പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കൊവിഡ് . 98 പേരില്‍ നടത്തിയ പരിശോധനയിൽ  41 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതിൽ ഇവിടത്തെ ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു .

You might also like

Comments are closed.