Times Kerala

ബാലഭാസ്‌കറിന്റെ  മരണം;സിബിഐ സംഘം അപകടസ്ഥലത്ത് പരിശോധന നടത്തി

 
ബാലഭാസ്‌കറിന്റെ  മരണം;സിബിഐ സംഘം അപകടസ്ഥലത്ത് പരിശോധന നടത്തി

തിരുവനന്തപുരം :  ബാലഭാസ്‌കറിന്റെ  മരണം അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന സ്ഥലത്ത് വീണ്ടും  തെളിവെടുപ്പ് നടത്തി.

സിബിഐ കലാഭവൻ സോബിയെ അപകടസ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്  .  അപകടസ്ഥലത്ത് ഉണ്ടായിരുന്നവർ സിബിഐക്ക് നൽകിയത് ഇയാളുടെ  അവകാശവാദത്തിന് എതിരായ   മൊഴികളാണ്.

Related Topics

Share this story