Times Kerala

കോവിഡ് 19 ; ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് രോഗം സ്‌ഥിരീകരിച്ചു

 
കോവിഡ് 19 ; ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് രോഗം സ്‌ഥിരീകരിച്ചു

കോ​ഴി​ക്കോ​ട്: ക​രി​പ്പൂരിൽ  ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പോ​യ ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് .

മീ​ഞ്ച​ന്ത ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍​ക്കും ഫ​യ​ര്‍​മാ​നു​മാ​ണ് കോവിഡ്  സ്ഥി​രീ​ക​രി​ച്ച​ത്.  ഇ​രു​വ​രും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാണ് .

Related Topics

Share this story