Times Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസ് അടുത്തയാഴ്ച സുപ്രിംകോടതി പരിഗണിക്കും

 
ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസ് അടുത്തയാഴ്ച  സുപ്രിംകോടതി പരിഗണിക്കും

തിരുവനന്തപുരം :  ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസ് സുപരിഗണിക്കുംപ്രിംകോടതി  അടുത്തയാഴ്ചക്ക്    മാറ്റി.

 കേരളീയനായ റിട്ടയേർഡ്  ഹൈക്കോടതി ജഡ്ജിയെ ഉപദേശക സമിതി അധ്യക്ഷനായി നിയമിക്കണമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവർമ നേരത്തെ  ആവശ്യപ്പെട്ടിരുന്നു.

ഇത്  കോടതി അടുത്തയാഴ്ച പരിഗണനയിൽ എടുക്കും .

Related Topics

Share this story