Nature

ഐഎച്ച്ആര്‍ഡിയില്‍ എം.ടെക് പ്രവേശനം

പത്തനംതിട്ട ; ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എന്‍ജിനീയറിംഗ് കോളജുകളില്‍ എം.ടെക് സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/mtech എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഈ മാസം 21 വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരം www.ihrd.ac.in എന്ന വെബ്‌സൈറ്റിലും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും ലഭിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.