Times Kerala

സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്;അനധികൃതമായ സൂക്ഷിച്ച മൂന്ന് കിലോ സ്വർണ്ണം കണ്ടെത്തി

 
സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്;അനധികൃതമായ സൂക്ഷിച്ച മൂന്ന് കിലോ സ്വർണ്ണം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ  സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രത്തിൽ കസ്റ്റംസ് റെയ്ഡ് നടത്തി .

 വിമാനത്താവളം വഴി  സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ടാണ്  കസ്റ്റംസ് റെയ്ഡ് നടത്തുന്നത് . അനധികൃതമായി സൂക്ഷിച്ച മൂന്ന് കിലോ  സ്വർണ്ണം ഇവിടെനിന്ന്  കണ്ടെത്തി.

Related Topics

Share this story