Times Kerala

പതിനെട്ടാം വയസില്‍..; ചിത്രം പങ്കുവെച്ച് ഭാമ

 
പതിനെട്ടാം വയസില്‍..; ചിത്രം പങ്കുവെച്ച് ഭാമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. പതിനെട്ടാം വയസിലുള്ള ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.

പതിനെട്ടാം വയസില്‍ എന്ന് മാത്രമാണ് ഭാമ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.  ഒട്ടേറെ ആരാധകരും സുഹൃത്തുക്കളുമാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മിസ് ബ്യൂട്ടിഫുള്‍ എന്ന് ഗായിക മഞ്‍ജരി എഴുതിയിരിക്കുന്നു.

 

View this post on Instagram

 

At the age of 18🤫

A post shared by BHAMAA (@bhamaa) on

Related Topics

Share this story