Nature

ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡല്‍ഹി: ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഡല്‍ഹി ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവച്ചത്. കേന്ദ്ര സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധിക്കെതിരായ കേന്ദ്ര അപ്പീല്‍ സുപ്രീംകോടതി തള്ളി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.