Times Kerala

പെട്ടിമുടിയിലെ പുനരധിവാസവും കുട്ടികളുടെ വിദ്യാഭ്യാസവും ഉടൻ ഉറപ്പാക്കും ;മുഖ്യമന്ത്രി

 
പെട്ടിമുടിയിലെ  പുനരധിവാസവും കുട്ടികളുടെ വിദ്യാഭ്യാസവും  ഉടൻ ഉറപ്പാക്കും   ;മുഖ്യമന്ത്രി

തിരുവനന്തപുരം :മൂന്നാറിലെ   പെട്ടിമുടിയിൽ പുനരധിവാസം ഉടൻ നടപ്പാക്കുമെന്ന്  മുഖ്യമന്ത്രി .

പെട്ടിമുടി സന്ദർശിച്ചതിന് ശേഷമുള്ള  അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .

ഇവിടെയുള്ള വീടുകളുടെ പുനർനിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു .

ഇവിടെയുള്ള കുട്ടികളുടെ  വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ  സഹായം നൽക്കുമെന്നും  അദ്ദേഹം വ്യക്‌തമാക്കി

 

Related Topics

Share this story