Times Kerala

പെ​ട്ടി​മു​ടി​യി​ൽ ഗ​വ​ർ​ണ​റു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വാഹനം ത​ട​യാ​ൻ ശ്ര​മി​ച്ച​ പെ​മ്പി​ളൈ ഒ​രു​മൈ നേ​താ​വ് അ​റ​സ്റ്റി​ൽ

 
പെ​ട്ടി​മു​ടി​യി​ൽ ഗ​വ​ർ​ണ​റു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വാഹനം  ത​ട​യാ​ൻ ശ്ര​മി​ച്ച​ പെ​മ്പി​ളൈ ഒ​രു​മൈ നേ​താ​വ്  അ​റ​സ്റ്റി​ൽ

മൂ​ന്നാ​ർ: പെട്ടിമുടി സ​ന്ദ​ർ​ശി​ക്കാൻ എത്തിയ  ഗ​വ​ർ​ണ​റു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വാ​ഹ​ന​വ്യൂ​ഹം ത​ട​യാ​ൻ ശ്ര​മി​ച്ച​യാളെ പോലീസ് അറസ്റ്റ് ചെയ്‌തു .

പെ​മ്പി​ളൈ ഒ​രു​മൈ നേ​താ​വ് ഗോ​മ​തി​യാ​ണ് പോലീസ്  അറസ്റ്റ് ചെയ്തത് . ഇവർ  മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രിയെയും  ഗ​വ​ർ​ണ​റെയും  ത​ട​യാ​ൻ ശ്ര​മി​ച്ച​ത്.

Related Topics

Share this story