Nature

പതിയെ സ്വ​ര്‍​ണ​വി​ല ഉയർന്നു ;ഇന്ന് പവന് 39,480 രൂ​പ

കൊ​ച്ചി: സ്വ​ര്‍​ണ ​വി​ലയിൽ വർദ്ധനവ് . ഇന്ന്  ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 39,480 രൂ​പ​യും ഗ്രാ​മി​ന് 4,935 രൂ​പ​യു​മാ​യി.

സ്വർണത്തിന്റെ  ഉ​യ​ര്‍​ന്ന നി​ല​വാ​ര​മാ​യ 42,000 രൂ​പ​യി​ലെ​ത്തി​യ​ ശേ​ഷ​മാ​ണു വി​ല​യി​ടി​വ് ഉണ്ടായത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.