Times Kerala

ആശങ്കമാറുന്നു;ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു

 
ആശങ്കമാറുന്നു;ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി: ഇടുക്കി ഡാമുള്ള  പ്രദേശത്ത് മഴ കുറഞ്ഞു. ബുധനാഴ്‌ച 35.05 മില്ലിമീറ്റര്‍ മഴയാണ്‌ ഇവിടെ പെയ്തത്.

മുല്ലപ്പെരിയാര്‍ ഡാമിലെ  ജലനിരപ്പ്  136.95 അടിയില്‍ എത്തി. ഇവിടെ  നിന്ന്‌ തമിഴ്നാട്   ഓരോ സെക്കന്‍ഡിലും 2105 ഘന അടി വീതം വെള്ളം കൊണ്ടുപോകുന്നുണ്ട് .

Related Topics

Share this story