Times Kerala

കോട്ടയത്ത് റ​ബ​ര്‍ ത​ടി ദേഹത്ത് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു

 
കോട്ടയത്ത് റ​ബ​ര്‍ ത​ടി ദേഹത്ത് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു

കോ​ട്ട​യം:  ശരീരത്തിൽ റ​ബ​ര്‍ ത​ടി വീ​ണ് വൃദ്ധൻ  മ​രി​ച്ചു.കോ​ട്ട​യം സ്വദേശി   ശി​വ​ശ​ങ്ക​ര​പ്പ​ണി​ക്ക​ര്‍ (69)ആ​ണ് മ​രി​ച്ച​ത്.

തൊ​ഴി​ലാ​ളി​ക​ള്‍ മരം വെ​ട്ടു​ന്ന​തി​നി​ട​യി​ല്‍ ഇ​ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​ത്തേ​ക്കു റ​ബ​ര്‍ ത​ടി വീ​ഴു​ക​യാ​യി​രു​ന്നു.

Related Topics

Share this story