Times Kerala

പെട്ടിമുടി ദുരന്തം ;ഗവർണറും മുഖ്യമന്ത്രിയും പെട്ടിമുടിയിൽ നിന്ന് മടങ്ങി

 
പെട്ടിമുടി ദുരന്തം ;ഗവർണറും മുഖ്യമന്ത്രിയും പെട്ടിമുടിയിൽ നിന്ന്  മടങ്ങി

ഇടുക്കി: പെട്ടിമുടി സന്ദർശിച്ച ശേഷം  മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും  തിരികെ മൂന്നാറിലേക്ക് തിരിച്ചു .

രാജമല അപകടവുമായി ബന്ധപ്പെട്ട അവലോകന യോഗം നടക്കും. ഇതിനുശേഷം ശേഷം മുഖ്യമന്ത്രി  തൊഴിലാളികളെ കാണും.

Related Topics

Share this story