Times Kerala

സ്വർണക്കടത്ത് കേസ് ; എൻഐഎ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാൻ അനുമതി തേടി

 
സ്വർണക്കടത്ത് കേസ് ; എൻഐഎ  യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാൻ അനുമതി തേടി

തിരുവനന്തപുരം :വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ  എൻഐഎ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാൻ  അനുമതി തേടി.

എൻഐഎ  കോൺസുൽ ജനറൽ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴിയെടുക്കാനാണ് അനുമതി  ചോദിച്ചത്.

Related Topics

Share this story