Times Kerala

തെക്കേ ഇന്ത്യയുടെ ഒരു കോണിൽ കേരളം എന്നൊരു നാടുണ്ടെന്നു ലോകത്തെ അറിയിക്കണം..; പൃഥ്വിരാജ്

 
തെക്കേ ഇന്ത്യയുടെ ഒരു കോണിൽ കേരളം എന്നൊരു നാടുണ്ടെന്നു ലോകത്തെ അറിയിക്കണം..; പൃഥ്വിരാജ്

മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്. ഇപ്പോളിതാ  ‘ആടുജീവിതം’ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.

‘ആടുജീവിതം’ എന്ന  സിനിമ ആഗോളതലത്തിലെ പ്രേക്ഷകർക്ക് വേണ്ടിയാണ്. “സംവിധായകന്റെയും എന്റെയും ആഗ്രഹം ആടുജീവിതത്തെ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ആഗോളതല ചിത്രമാക്കുക എന്നാണ്. ഈ സിനിമ ലോകം മുഴുവനും സഞ്ചരിക്കും എന്ന് ഞങ്ങൾ ഉറപ്പാക്കും. തെക്കേ ഇന്ത്യയുടെ ഒരു കോണിൽ കേരളം എന്നൊരു നാടുണ്ടെന്നു ലോകത്തെ അറിയിക്കണം,” പൃഥ്വിരാജ് പറഞ്ഞു.

Related Topics

Share this story