Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് ;കേസിൽ സ്വ​പ്ന സു​രേ​ഷി​ന്റെയും ,സെ​യ്ദ​ല​വി​യുടെയും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

 
സ്വ​ർ​ണ​ക്ക​ട​ത്ത് ;കേസിൽ  സ്വ​പ്ന സു​രേ​ഷി​ന്റെയും ,സെ​യ്ദ​ല​വി​യുടെയും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

കൊ​ച്ചി:വിമാനത്താവളം വഴി സ്വ​ർ​ണ​ക്ക​ട​ത്ത് നടത്തിയ  കേ​സി​ൽ മുഖ്യ പ്രതികളായ സ്വ​പ്ന സു​രേ​ഷി​നും സെ​യ്ദ​ല​വിയുടെയും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​.

സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ട​തി​യാ​ണ് ഇവരുടെ  ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

പ്ര​തി​കൾക്ക്  വി​ദേ​ശ ബ​ന്ധ​മു​ള്ള​തി​നാ​ല്‍ കോടതി ജാ​മ്യം ന​ല്‍​കി​യാ​ല്‍ ഇവർ  വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​സ്റ്റം​സ് കോ​ട​തി​യെ അറിയിച്ചു .

Related Topics

Share this story