Times Kerala

അനിൽ അക്കര എം എൽ എയുടെ ആരോപണങ്ങൾ ശരിയല്ലെന്ന് മന്ത്രി എ സി മൊയ്തീൻ

 
അനിൽ അക്കര എം എൽ എയുടെ ആരോപണങ്ങൾ ശരിയല്ലെന്ന് മന്ത്രി എ സി മൊയ്തീൻ

തൃശ്ശൂർ: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്‌ഥാന  സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ   ശരിയല്ലെന്ന് മന്ത്രി എ സി മൊയ്തീൻ .

. റെഡ്ക്രസൻ്റ് ആണ് നിർമാണ കരാർ ഒപ്പിട്ടത്. ആർക്കു കരാർ നൽകുന്നു എന്നത് സർക്കാർ അറിയേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്‌തമാക്കി .

 ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിൽ സർക്കാരിന് പങ്കില്ലെന്ന്   അനിൽ അക്കര എംഎൽഎ നേരത്തെ  ആരോപിച്ചിരുന്നു.

Related Topics

Share this story