Times Kerala

ഇത് ചിരഞ്ജീവി സ്പെഷ്യൽ മീന്‍ പൊരിച്ച്..; വീഡിയോ വൈറൽ 

 
ഇത് ചിരഞ്ജീവി സ്പെഷ്യൽ മീന്‍ പൊരിച്ച്..; വീഡിയോ വൈറൽ 

ലോക്ക്ഡൗണ്‍ കാലം വീടിനുള്ളില്‍ പാചക പരീക്ഷണവുമായി കഴിയുകയാണ് താരങ്ങൾ.ഇപ്പോഴിതാ മെഗസ്റ്റാര്‍ ചിരഞ്ജിവിയും ഒരു  വിഭവവുമായി എത്തിയിരിക്കുകയാണ്. തന്റെ അമ്മയ്ക്ക് സ്‌പെഷ്യലായി മീന്‍ പൊരിച്ച് നല്‍കിയിരിക്കുകയാണ് താരം. മീന്‍ തയ്യാറാക്കേണ്ട റെസിപ്പിയും ചിരഞ്ജീവി വീഡിയോയില്‍ കാണിച്ച് തരുന്നുണ്ട്.

 

View this post on Instagram

 

#SundaySavors

A post shared by Chiranjeevi Konidela (@chiranjeevikonidela) on

Related Topics

Share this story