Times Kerala

എറണാകുളം നീർപ്പാറയിൽ ഗ്യാസ് ലോറിക്ക് തീപിടിച്ചു

 
എറണാകുളം നീർപ്പാറയിൽ ഗ്യാസ് ലോറിക്ക് തീപിടിച്ചു

കൊച്ചി: എറണാകുളം അരയൻകാവിന് സമീപം നീർപ്പാറ അസീസി മൗണ്ട് ബധിര വിദ്യാലയത്തിന് സമീപത്തായി ലോറിക്ക് തീപിടിച്ചു. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു.

Related Topics

Share this story