Times Kerala

തിരുവനന്തപുരം വിമാനത്താവളം വഴി വീ​ണ്ടും സ്വ​ർ​ണ​ക്ക​ട​ത്ത്;ഒരു കിലോ സ്വർണം പിടികൂടി

 
തിരുവനന്തപുരം വിമാനത്താവളം വഴി വീ​ണ്ടും സ്വ​ർ​ണ​ക്ക​ട​ത്ത്;ഒരു കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി.

ഒരു കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത് .ദുബൈയിൽ നിന്നെത്തിയ യാത്രക്കാരെ കസ്റ്റംസ്  കസ്റ്റഡിയിലെടുത്തു.

Related Topics

Share this story