Times Kerala

എറണാകുളം-കോട്ടയം അതിർത്തിയിൽ ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു

 
എറണാകുളം-കോട്ടയം അതിർത്തിയിൽ  ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു

എറണാകുളം:  നീർപ്പാറയിൽ ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു . എറണാകുളം-കോട്ടയം അതിർത്തിയിലാണ് അപകടം ഉണ്ടായത് .

ഈ പ്രദേശത്തെ വാഹന ഗതാഗതം താത്കാലികമായി നിർത്തിവച്ചു .

Related Topics

Share this story