Times Kerala

വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 39 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

 
വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 39 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

തി​രൂ​ർ: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 39 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി.ഈ​സ്​​റ്റ്​ അ​രി​ക്കാ​ഞ്ചി​റ​യി​ൽ നിന്നാണ് മദ്യം പിടികൂടിയത്.ഈ​സ്​​റ്റ്​ അ​രി​ക്കാ​ഞ്ചി​റ സ്വ​ദേ​ശി കു​ന്ന​ന​ത്ത് കി​ണ​ർ റി​ങ്​ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ന​ടു​ത്ത് വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യ​മാ​ണ് തി​രൂ​ർ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.അതേസമയം, പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

Related Topics

Share this story