Nature

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 381 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 381 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇതോടെ സം​സ്ഥാ​ന​ത്ത് ആ​കെ കോവിഡ് സ്ഥിരീകരിച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥരുടെ എണ്ണം 11,773 ആയി. 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നു പോ​ലീ​സു​കാ​ർ കൂ​ടി കോവിഡ് ബാ​ധി​ച്ച് മ​രി​ച്ചു.

നി​ല​വി​ല്‍ 2,233 പോ​ലീ​സു​കാ​രാണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലുള്ളത്. 9,416 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മുക്തി നേടി. ഇ​തു​വ​രെ 124 പോ​ലീ​സു​കാ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെയ്തു.

രാ​ജ്യ​ത്ത് കോവിഡ് ഏ​റ്റ​വും രൂക്ഷമായി ബാധിച്ച മ​ഹാ​രാ​ഷ്ട്രയിൽ ദി​നംപ്ര​തി രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും വ​ർ​ധി​ക്കുകയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.