Times Kerala

പുൽവാമ വെടിവെയ്‌പ്; കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദി

 
പുൽവാമ വെടിവെയ്‌പ്; കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദി

ശ്രീനഗർ: പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ വെടിവെയ്‌പിൽ കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദി ആസാദ് ലാൽഹാരിയാണെന്ന് തിരിച്ചറിഞ്ഞു. ജമ്മു കശ്മീർ പൊലീസിന്‍റെ പ്രത്യേക രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്.

Related Topics

Share this story