Times Kerala

വനിതാ പോലീസ് കോൺസ്റ്റബിൾ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

 
വനിതാ പോലീസ് കോൺസ്റ്റബിൾ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

ഗാന്ധിനഗർ: വനിതാ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭരുച് ജില്ലയിലെ പൊലീസ് ക്വാർട്ടേഴ്‌സിലാണ് ഹാൻസോട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദീപിക പർമാർ (25) നെ ചൊവ്വാഴ്ച രാത്രി സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ആത്മഹത്യയുടെ കാരണം കണ്ടെത്തിയിട്ടില്ല. പേസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Topics

Share this story