Times Kerala

ബാലഭാസ്‌കറിന്റെ മരണം ; ഇന്ന് സിബിഐയുടെ നിർണായക തെളിവെടുപ്പ്

 
ബാലഭാസ്‌കറിന്റെ മരണം ; ഇന്ന് സിബിഐയുടെ നിർണായക തെളിവെടുപ്പ്

തിരുവനന്തപുരം :  ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐയുടെ തെളിവെടുപ്പ് ഇന്ന് നടക്കും.

 അപകടം നടന്ന സ്ഥലത്ത് കലാഭവൻ സോബിക്കൊപ്പമാണ് സിബിഐ തെളിവെടുപ്പ് നടത്തുന്നത് . എസ്പി നന്ദകുമാരൻ നായരുടേയും ഡിവൈഎസ്പി അനന്ദകൃഷ്ണന്റേയും നേതൃത്വത്തിലാണ് തെളിവെടുപ്പ്  നടക്കുന്നത്.

Related Topics

Share this story