Times Kerala

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രം ഇന്ന് വായിച്ച് കേള്‍പ്പിക്കും

 
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത  കേസ്;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ  കുറ്റപത്രം ഇന്ന് വായിച്ച് കേള്‍പ്പിക്കും

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും.

കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ   കേസ് പരിഗണിക്കുന്നത്.

കേസിൽ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 സിസ്റ്റർമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്.

Related Topics

Share this story