Nature

ന്യൂ​സി​ല​ൻ​ഡി​നെ ആ​ശ​ങ്ക​യി​ലാ​ക്കി കോ​വി​ഡ്; 14 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥിരീകരിച്ചു

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ ആ​ശ​ങ്ക​യി​ലാ​ക്കി കോ​വി​ഡ് രോ​ഗ​ബാ​ധ പടരുന്നു. രാജ്യത്ത് പു​തു​താ​യി 14 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. വ​ൻ​ന​ഗ​ര​മാ​യ ഓ​ക്‌​ല​ൻ​ഡി​ൽ ത​ന്നെ​യാ​ണ് പു​തി​യ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

മൂ​ന്നു മാ​സ​ത്തി​നു ശേ​ഷം ഓ​ക്‌​ല​ന്‍​ഡി​ലെ ഒ​രു കു​ടും​ബ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 13 പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കു​മാ​ണ് പു​തു​താ​യി രോ​ഗം ബാധിച്ചത്. ഇ​വ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

വീ​ണ്ടും കോവിഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഓ​ക്‌​ല​ന്‍​ഡി​ല്‍ മൂ​ന്നു ദി​വ​സം ലോ​ക്ക്ഡൗ​ൺ പ്രഖ്യാപിച്ചിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.