Nature

കണ്ടെയ്ൻമെന്റ് സോണുകൾ ഇനി നിർണയിക്കുക ദുരന്ത നിവാരണ സേന; സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം:    കണ്ടെയ്ൻമെന്റ് സോണുകൾ ഇനി നിർണയിക്കുക ദുരന്ത നിവാരണ സേന.

ഈ പ്രദേശങ്ങളിലെ  നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ചുമതലയായിരിക്കും മാത്രമായിരിക്കും  ഇനി പൊലീസിന്.

 വിവരശേഖരണമടക്കമുള്ള കാര്യങ്ങൾ ദുരന്ത നിവാരണ സേനയായിരിക്കും കൈകാര്യം ചെയ്യുന്നത് . ഇതേപറ്റിയുളള പുതിയ ഉത്തരവ് സംസ്‌ഥാന  സർക്കാർ പുറത്തിറക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.