Times Kerala

മത്തായിയുടെ മരണം ;കേസിന്റെ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും

 
മത്തായിയുടെ മരണം ;കേസിന്റെ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും

ചിറ്റാർ :   മത്തായിയുടെ മരണത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ്  കേസെടുക്കും.

. വനം വകുപ്പ് ജീവനക്കാരെയും കേസിൽ  പ്രതി ചേർക്കും.  ഇന്ന് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കും .

Related Topics

Share this story