Nature

കേന്ദ്ര ആയൂഷ് മന്ത്രി ശ്രീപദ് നായിക്കിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താൻ ഹോം ഐസൊലേഷനിൽ ആണെന്നും സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

“കൊവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.