Times Kerala

സ്വർണകടത്ത് കേസ്;മുന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

 
സ്വർണകടത്ത് കേസ്;മുന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം:വിമാനത്താവളം വഴി സ്വർണകടത്ത് നടത്തിയ  കേസിലെ  മുന്ന്  പ്രതികളായ സ്വപ്ന സുരേഷ്, സഞ്ജു, സെയ്തലവി എന്നിവരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.

 എക്കണോമിക് ഒഫൻസ് കോടതിയാണ് ഇവരുടെ  ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.

Related Topics

Share this story