Nature

കൂത്തുപറമ്പില്‍ അനധികൃത മത്സ്യവണ്ടികള്‍ പിടികൂടി 

കൂ​ത്തു​പ​റ​മ്പ് : അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വി​സ് ന​ട​ത്തു​ന്ന മ​ത്സ്യ​വ​ണ്ടി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി കൂ​ത്തു​പ​റമ്പ് പൊ​ലീ​സ് . എ​ട്ട് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂടി . കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലും, കോ​ട്ട​യം, മാ​ങ്ങാ​ട്ടി​ടം, വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ട്ട് മ​ത്സ്യ​വ​ണ്ടി​ക​ള്‍ പി​ടി​കൂ​ടി​യ​ത് .

കൂ​ത്തു​പ​റ​മ്പ് മേ​ഖ​ല​യി​ല്‍ സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ ന​ട​പ​ടി . ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, മ​ത്സ്യം എ​ന്നി​വ വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ല​ക്ക് ലം​ഘി​ച്ച്‌ വി​ല്‍​പ​ന ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് കൂ​ത്തു​പ​റ​മ്ബ് എ​സ്.​ഐ പി. ​ബി​ജു പ​റ​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.