Nature

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 12,712 പേര്‍ക്ക് കോവിഡ് 

മുംബൈ : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 12,712 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇന്നലെ 344 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു . ഇതോടെ ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 18,650 ആയി.

ഇന്നലെ രോഗമുക്തി നേടിയത് 13,408 പേരാണ് . ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,81,843 ആയി . വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,15,115 ആണ്. 35,880 പേരാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനില്‍ തുടരുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.