Nature

കോ​ൺ​ഗ്ര​സ് വക്താവ് രാ​ജീ​വ് ത്യാ​ഗി അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും പാ​ർ​ട്ടി ദേ​ശീ​യ വ​ക്താ​വു​മാ​യ രാ​ജീ​വ് ത്യാ​ഗി (53) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അന്ത്യം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വീട്ടിൽ ബോ​ധ​ര​ഹി​ത​നാ​യി കു​ഴ​ഞ്ഞു വീ​ണ ത്യാ​ഗി​യെ ഗാ​സി​യാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കുകയായിരുന്നു.

മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​മ്പാ​യി ബം​ഗ​ളൂ​രു സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ചാ​ന​ല്‍ ച​ര്‍​ച്ച​യി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ ആ​റ് വ​രെ ആജ് തക് ചാ​ന​ലി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്. ഇ​തി​നു ശേ​ഷം വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​ വീ​ഴു​ക​യാ​യി​രു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.