Nature

കണ്ണൂരിൽ സ്വർണ്ണവേട്ട; 888 ഗ്രാം സ്വർണ്ണം പിടികൂടി

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

കാസർകോട് മഞ്ചേശ്വരം സ്വദേശികളിൽ നിന്ന് 888 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്നും എത്തിയവരായിരുന്നു ഇവർ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.