കൊച്ചി എന്‍.ഐ.എ യൂണിറ്റിലെ ഉദ്യോഗസ്ഥരായ സി. രാധാകൃഷ്ണ പിള്ളയ്ക്കും എ.പി. ഷൗക്കത്തലിയ്ക്കും സംസ്ഥാന പൊലീസിലെ ഏഴു പേര്‍ക്കും അന്വേഷണ മികവിനുളള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡല്‍. എസ്പിമാരായ ബി കൃഷ്ണകുമാര്‍, കെ.ഇ.ബൈജു, എസിപി സി.ഡി.ശ്രീനിവാസന്, ഡിൈവഎസ്പിമാരായ ഗിരീഷ് പി സാരഥി, കെ.എം.ദേവസ്യ, ഇന്‍സ്പെക്ടര്‍ കെ.ഇ. പ്രേമചന്ദ്രന്, സബ് ഇന്‍സ്പെക്ടര്‍ ജോണ്സണ് ജോര്‍ജ് എന്നിവര്‍ക്കാണ് കേരള പൊലീസില്‍ നിന്ന് അംഗീകാരം. ഇത്തവണ മെഡല്‍ ലഭിച്ച 121 ഉദ്യോഗസ്ഥരില്‍ 21 വനിതകളുണ്ട്.
തിരുവനന്തപുരം സ്വർണക്കടത്തു കേസ് അന്വേഷിക്കുന്നത് കൊച്ചി യൂണിറ്റിലെ സീനിയർ ഡിവൈഎസ്പിയായ സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ്. എഎസ്പി എ.പി. ഷൗക്കത്തലിയും അന്വേഷണത്തിലുണ്ട്.
Comments are closed.