തിരുവനന്തപുരം : മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . മത്സ്യവിപണന കേന്ദ്രങ്ങള്‍, മൊത്തവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് വില്‍പ്പനയ്ക്ക് പോകുന്ന സ്ത്രീകളെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുക . പരിശോധന ഫലം നെഗറ്റീവായവര്‍ മാത്രമേ മത്സ്യവില്‍പ്പനയ്ക്ക് പോകാ൯ പാടുള്ളുവെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു .
മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് കോവിഡ് പരിശോധന നടത്തും ;മുഖ്യമന്ത്രി
You might also like
Comments are closed.